സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: രണ്ടാം ദിവസവും ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 237 പോയന്റ് നഷ്ടത്തിൽ 35897ലും നിഫ്റ്റി 76 പോയന്റ് താഴ്ന്ന് 10792ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 471 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 957 ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, എൻടിപിസി, ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഇൻഫോസിസ്, വിപ്രോ, ഐടിസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight: sensex down 237 pts


from mathrubhumi.latestnews.rssfeed https://ift.tt/2BPUzxF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages