ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്നു പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം. പൂഞ്ചിൽനിന്ന് ലോറാനിലേക്കു പോയ ബസാണ് മറിഞ്ഞതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. content highlights:bus falls into gorge in kashmir
from mathrubhumi.latestnews.rssfeed https://ift.tt/2B0mPfr
via
IFTTT
No comments:
Post a Comment