ഛത്തീസ്ഗഡ് പിടിക്കാനൊരുങ്ങി ബി.ജെ.പി ; നായകനില്ലാതെ കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ഛത്തീസ്ഗഡ് പിടിക്കാനൊരുങ്ങി ബി.ജെ.പി ; നായകനില്ലാതെ കോണ്‍ഗ്രസ്

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ
65 സീറ്റുകളെങ്കിലും നേടുമെന്നാണ് വിലയിരുത്തുന്നത്. അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് പോലെ ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. മോഡിയുടെ ഇമേജും മുഖ്യമന്ത്രി രമണ്‍സിംഗിന്റെ ഭരണനേട്ടങ്ങളും മുന്‍നിര്‍ത്തിയായിരിക്കും ബി.ജെ.പി മത്സരിക്കാനിറങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ആംഗ നിയമസഭയില്‍ 49 സീറ്റുകളാണ് ബി.ജെ.പി നേടിയത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇടയിലെ വോട്ട് വ്യത്യാസം ഒരു ശതമനത്തില്‍ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിജയം വന്‍ മാര്‍ജിനില്‍ വേണെമന്ന വാശിയിലാണ് ബി.ജെ.പി.

ബി.ജെ.പിയുടെ കാര്യക്ഷമമായ ഭക്ഷ പൊതുവിതരണ സംവിധാനം മുതല്‍ ജനപ്രിയ പദ്ധതികള്‍ അടങ്ങിയ പ്രോഗ്രസ് കാര്‍ഡ്. രമണ്‍സിംഗിന്റെ സ്വീകാര്യത. എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ലൊരു നായകനില്ലെന്നതാണ് കോണ്‍ഗ്രസിന്റെ പോരായ്മ. പ്രതിപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ കെല്‍പ്പുള്ള അജിത് ജോഗിയുടെ മൂന്നാം മുന്നണി എന്നിവയും ബി.ജെ.പിക്ക് അനുകൂലമായ ഘടകങ്ങളാണെങ്കിലും പെട്രോള്‍ വില വര്‍ദ്ധനവും പട്ടിക വിഭാഗങ്ങള്‍ക്കിടയിലെ അസംതൃപ്തിയും ബി.ജെ.പിയെ പ്രതികൂലമായി ബാധിച്ചേക്കാം.



from mangalam.com https://ift.tt/2Qeu9up
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages