സൈജു കുറുപ്പിന്റെ പിതാവ് അപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

സൈജു കുറുപ്പിന്റെ പിതാവ് അപകടത്തില്‍ മരിച്ചു

ചേർത്തല: ചലച്ചിത്ര നടൻ സൈജു കുറുപ്പിന്റെ പിതാവ് പൂച്ചാക്കൽ വീട്ടിൽ ഗോവിന്ദക്കുറുപ്പ് വാഹനാപകടത്തിൽ മരിച്ചു. തുറവൂർ തൈക്കാട്ടുശേരി റോഡിൽ ശനിയാഴ്ച രാവിലെ 11. 15 നാണ് അപകടം സംഭവിച്ചത്. ഗോവിന്ദക്കുറുപ്പും ഭാര്യ ശോഭനകുമാരിയും പൂച്ചാക്കലിൽനിന്നു തുറവൂരിലേക്കു പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RuxrKf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages