ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാന്‍ സർക്കാരിന് അധികാരമില്ല: ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാന്‍ സർക്കാരിന് അധികാരമില്ല: ഹൈക്കോടതി

കൊച്ചി∙ ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും തീരുമാനമെടുക്കാനും സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. ശബരിമലയിലും സന്നിധാനത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്നു കാണിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. Sabarimala, High Court Of Kerala

from Latest News https://ift.tt/2F1dB7S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages