കേരള ഹൈക്കോടതി: നാല് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

കേരള ഹൈക്കോടതി: നാല് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കൊച്ചി∙ കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അഭിഭാഷകരായിരുന്ന വി.ജി. അരുൺ, എൻ. നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റത്. Kerala High Court, New Judges

from Latest News https://ift.tt/2QiK4Yz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages