തെലങ്കാന മഹാകൂട്ടമി സഖ്യത്തിൽ മുസ്‌ലിം ലീഗും; ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

തെലങ്കാന മഹാകൂട്ടമി സഖ്യത്തിൽ മുസ്‌ലിം ലീഗും; ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ

ഹൈദരാബാദ്∙ തെലങ്കാനയിലെ മഹാകൂട്ടമി പ്രതിപക്ഷ സഖ്യത്തിൽ മുസ്‌ലിം ലീഗും പങ്കാളിയാകും. തെലങ്കാനയിലെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം ലീഗുമായി ചർച്ച ചെയ്തു. സഖ്യത്തിന്റെ ഭാഗമാകാൻ ഒരുക്കമാണെന്നു ലീഗ് അറിയിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചന. Muslim League, Telangana Election

from Latest News https://ift.tt/2PchCek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages