ഭാര്യാകാമുകനെ കൊന്ന് കഷണങ്ങളാക്കി; കശാപ്പുകാരൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ഭാര്യാകാമുകനെ കൊന്ന് കഷണങ്ങളാക്കി; കശാപ്പുകാരൻ അറസ്റ്റിൽ

കൊൽക്കത്ത: ഭാര്യയുടെ പരപുരുഷബന്ധം െെകയോടെ പിടിച്ച ഭർത്താവ് കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ടു. കശാപ്പ് തൊഴിൽ ചെയ്യുന്നയാളാണ് കൊലയാളിയെന്ന് പോലീസ് പറഞ്ഞു.പശ്ചിമബംഗാളിലെ 24-പർഗാനാസ് ജില്ലയിൽ മദ്ധ്യം ഗ്രാമിനടുത്താണ് സംഭവം. ജോജ്റ സ്വദേശിയായ അബ്ദുൾ ഹസന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ സാക്കിർ ഹുസൈൻ, ഭാര്യ മാർജിനാ ബീബി എന്നിവരെ മധ്യംഗ്രാം പോലീസ് അറസ്റ്റു ചെയ്തു. ഇറച്ചിവെട്ട് തൊഴിൽ ചെയ്യുന്ന സാക്കിർ തെളിവ് നശിപ്പിക്കാനായി ശരീരഭാഗങ്ങൾ ഛേദിച്ച് പലയിടത്തായി കുഴിച്ചിടുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2RO90Ys
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages