മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി; ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി; ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

കൊൽക്കത്ത:ബസ് കാത്തുനിന്നയാൾ കാറിടിച്ച് മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഞായറാഴ്ചരാവിലെ 6.30ന് കൊൽക്കത്തയിലെ മെട്രോപോളിറ്റൻ ബൈപ്പാസിലാണ് സംഭവം. ഫാഷൻ ഡിസൈനറായഅദിതി അഗർവാളാണ് അറസ്റ്റിലായത്. സിഗ്നൽ മറികടന്നെത്തിയ അദിതിയുടെ കാർ, ബസ് കാത്തുനിന്നയാളെഇടിയ്ക്കുകയായിരുന്നു.ഇടിച്ച ശേഷം നിർത്താതെ അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് അദിതികാർ ഓടിച്ചു പോയി. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പോലീസ് കാർ പിടികൂടിയത്. അദിതിയുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ ഉയർന്ന തോതിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പാർക്ക് സ്ട്രീറ്റ് ഭാഗത്തെ പബ്ബിൽ നിന്നും വരികയായിരുന്ന അദിതിസുഹൃത്തുക്കളെ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം. അപകടം നടക്കുമ്പോൾ കാർ അമിത വേഗതയിലാരുന്നുവെന്ന്പോലീസ് വ്യക്തമാക്കി. തുകല്ൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. Content Highlight: Drunken Fashion DesignerAditi Agarwal Arrested For Hit-And-Run


from mathrubhumi.latestnews.rssfeed https://ift.tt/2AmShnL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages