ശുചിമുറിയിൽ സാനിറ്ററി പാഡ്: പഞ്ചാബിലെ സ്കൂളിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശുചിമുറിയിൽ സാനിറ്ററി പാഡ്: പഞ്ചാബിലെ സ്കൂളിൽ പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന

ചണ്ഡിഗഢ്∙ സ്കൂളിലെ ശുചിമുറിയിൽ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടർന്നു പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയ അധ്യാപകരെ സ്ഥലം മാറ്റാൻ നിർദേശം. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ കുണ്ടൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ മൂന്നു ദിവസം മുൻപാണു സംഭവം. Punjab Teachers Who Allegedly Stripped Girls For Sanitary Pad Transferred

from Latest News https://ift.tt/2QmAvbn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages