ശബരിമലയിൽ വനിതാപൊലീസുമെത്തും: പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമലയിൽ വനിതാപൊലീസുമെത്തും: പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി

പമ്പ∙ ചിത്തിര ആട്ട തിരുനാൾ പൂജയ്ക്കു ശബരിമല നട തുറക്കാനിരിക്കെ നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. മൂന്നു ദിവസത്തെ നിരോധനാജ്ഞ നിലവില്‍ വന്നു. യുവതീപ്രവേശം തടയാന്‍ എത്തുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുക്കാനും നിര്‍ദേശമുണ്ട്. Sabarimala Temple Opening, Sabarimala Women Entry, Live Updates, Kerala Police, BJP

from Latest News https://ift.tt/2AJHxkM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages