ശബരിമല സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ; റിപ്പോർട്ട് നൽകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ശബരിമല സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ; റിപ്പോർട്ട് നൽകും

തിരുവനന്തപുരം ∙ ശബരിമലയിലെ ശോചനീയാവസ്ഥയെക്കുറിച്ച് മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ മൂന്നു മുന്‍ മന്ത്രിമാരെ അയയ്ക്കാന്‍ കെപിസിസി തീരുമാനിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ഞായറാഴ്ച ശബരിമലയ്ക്കു പോകുന്നത്. ഒൻപതു മണിക്ക് ഇവര്‍ പത്തനംതിട്ടയില്‍ എത്തും. | Sabarimala | kpcc

from Latest News https://ift.tt/2DJM3CL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages