കാറ്റുപോലും ചലിക്കാത്ത സാഹചര്യം: ഹർത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

കാറ്റുപോലും ചലിക്കാത്ത സാഹചര്യം: ഹർത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി

ഇടുക്കി ∙ ഹർത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു. ഹർത്താൽ ദിനത്തിൽ കാറ്റുപോലും ചലിക്കാത്ത ബുദ്ധിശൂന്യമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽപോലും ഹർത്താലെന്നു കേട്ടാൽ കേരളത്തിലെ തെരുവുകൾ ശൂന്യമാകും. | Highcourt Judge Slams Harthals At Kerala

from Latest News https://ift.tt/2QQfEgG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages