പിണറായി വിജയന്‍ ടിപ്പു സുല്‍ത്താന്റെ ആധുനിക രൂപമെന്ന് കെ.സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

പിണറായി വിജയന്‍ ടിപ്പു സുല്‍ത്താന്റെ ആധുനിക രൂപമെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ് : പുണ്യഭൂമിയായ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കാസര്‍കോട്ട് എന്‍ഡിഐയുടെ രഥയാത്രയില്‍ സംസാരിക്കവേയാണ് സുരേന്ദ്രന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഡിവൈഎഫ്‌ഐക്കാരാണ് ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്നും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിനു അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിരപരാധിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.



from mangalam.com https://ift.tt/2qyk6oK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages