അഭിഭാഷകന്‍ ആര്യാമസുന്ദരം പിന്മാറിയതിന് പിന്നില്‍ തത്പരകക്ഷികളെന്ന് പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

അഭിഭാഷകന്‍ ആര്യാമസുന്ദരം പിന്മാറിയതിന് പിന്നില്‍ തത്പരകക്ഷികളെന്ന് പദ്മകുമാര്‍

പത്തനംതിട്ട: ശബരിമല കേസിൽ ദേവസ്വംബോർഡിന് വേണ്ടിസുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ നിന്നും മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം പിന്മാറിയതിന് പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ദേവസ്വം ബോർഡിന് വേണ്ടി ഒരു മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകുമെന്നും പ്രസിഡന്റ് പറഞ്ഞു. പുനപ്പരിശോധാ ഹർജി അനുകൂലമായിരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ശബരിമലയിൽ വിഷയമില്ലല്ലോ. മറിച്ചാണെങ്കിൽ സർവകക്ഷി യോഗം വിളിച്ച് രമ്യതയിൽ പരിഹരിക്കും. അയ്യപ്പൻ അവിടെയുണ്ടല്ലോ, എല്ലാം ശരിയാകുമെന്നും പദ്മകുമാർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2FhU9Eg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages