ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി;ഐജി മേൽശാന്തിയെ കണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി;ഐജി മേൽശാന്തിയെ കണ്ടു

ശബരിമല: ശബരിമലയിൽ യുവതികൾ കയറി ആചാരലംഘനമുണ്ടായാൽ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. സുരക്ഷാചുമതലയുള്ള ഐ.ജി.അജിത്ത് കുമാർ സന്നിധാനത്തെത്തി മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് മേൽശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. യുവതികൾ വീണ്ടുമെത്തിയാൽ ഈ പ്രക്രിയ ആവർത്തിക്കുമെന്നും മേൽശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ നടപ്പാക്കുമെന്നും മേൽശാന്തി പറഞ്ഞു. ചിത്തിര ആട്ട വിശേഷത്തിന് തിങ്കളാഴ്ചവൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. വൻപോലീസ് വലയത്തിലാണ് ശബരിമലയും പരിസരപ്രദേശവും.


from mathrubhumi.latestnews.rssfeed https://ift.tt/2PBB2Jj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages