ശബരിമലയെച്ചൊല്ലി യുഡിഎഫിൽ ഭിന്നത: കോൺഗ്രസിന്റെ ചിന്ത വോട്ട് മാത്രമെന്ന് ആർഎസ്പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശബരിമലയെച്ചൊല്ലി യുഡിഎഫിൽ ഭിന്നത: കോൺഗ്രസിന്റെ ചിന്ത വോട്ട് മാത്രമെന്ന് ആർഎസ്പി

കൊല്ലം∙ ശബരിമല വിഷയത്തിൽ യുഡിഎഫിനകത്ത് ഭിന്നത രൂക്ഷം. കോൺഗ്രസ് നിലപാടിനെ വിമർശിച്ച് ആർഎസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഢൻ രംഗത്തെത്തി. കോൺഗ്രസിനെപ്പോലെ പതറിപ്പോയ പാർട്ടി വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പക്വവും ശക്തവുമായ നിലപാടെടുക്കാത്തത് ഘടകകക്ഷികള്‍ക്കും ക്ഷീണമാണ് | RSP Slams Congress Party On Sabarimala Issue

from Latest News https://ift.tt/2PNff1a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages