ജയിലിലാക്കിയ അയ്യപ്പ ഭക്തര്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 23, 2018

ജയിലിലാക്കിയ അയ്യപ്പ ഭക്തര്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് വക്കീല്‍ നോട്ടീസ്

പത്തനംതിട്ട : സ്ത്രീപ്രവേശന വിധിയില്‍ ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അറസ്റ്റു ചെയ്ത് ജയിലിലാക്കിയ 69 ഭക്തര്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് സംസ്ഥാന സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് അയച്ചു.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അറസ്റ്റ് ചെയ്ത് ജയിലിലാക്കപ്പെട്ട മറ്റുള്ളവര്‍ക്കൊപ്പം സുരേന്ദ്രനെ വിട്ടയറ്റിരുന്നുവെങ്കിലും മറ്റ് രണ്ട് കേസുകളില്‍ നടപടി നേരിടേണ്ടി വന്നതിനാലാണ് സുരേന്ദ്രന്റെ മോചനം നീളുന്നത്. ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, അറസ്റ്റിലായി ബുധനാഴ്ച ജയില്‍ മോചിതനായ ആര്‍.എസ്.എസ് നേതാവ് എന്നിവരാണ് കേസില്‍പ്പെട്ട മറ്റുള്ളവര്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത്.



from mangalam.com https://ift.tt/2DVWrXW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages