ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയുമായിഏറ്റുമുട്ടിയരണ്ട് ഭീകരരെ വധിച്ചു.ബുദ്ഗാം ജില്ലയിലെ സാഗൂ അരിസാലിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന്ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. ചൊവ്വാഴ്ച പുൽവാമ ജില്ലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ രണ്ടു ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QeGOxD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages