ബിജെപി നേതാക്കള്‍ വന്ന വാഹനം തടഞ്ഞു; നിലയ്ക്കലില്‍ പോലീസുമായി വാക്കുതര്‍ക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ബിജെപി നേതാക്കള്‍ വന്ന വാഹനം തടഞ്ഞു; നിലയ്ക്കലില്‍ പോലീസുമായി വാക്കുതര്‍ക്കം

ബിജെപി നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കുതര്‍ക്കം. പി.കെ കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ സ്വകാര്യ വാഹനം കടത്തിവിടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

സ്വകാര്യ വാഹനത്തിന് പറ്റില്ല പകരം കെഎസ്ആര്‍ടിസി ബസ്സിന് പോകാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ എത്തിച്ചിട്ടുണ്ട്. നട അടയ്ക്കുന്ന ഇന്ന് രാത്രി വരെ ഈ അവസ്ഥ തുടരും. ഇവിടെ നിരോധനാജ്ഞ ലംഘിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2F9bUp5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages