പാലക്കാട് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

പാലക്കാട് രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്∙ കൊടുമ്പ് പോളിടെക്നിക്ക് കോളജിനു സമീപമുള്ള കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശി ഹരീഷ്, കല്ലേപ്പുള്ളി സ്വദേശി ജംഷിദ് എന്നിവരാണ് മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. Palakkad

from Latest News https://ift.tt/2P0WSRS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages