തലശ്ശേരിയിൽ എംഎസ്എഫ് നേതാവ് മരത്തിൽ നിന്ന് വീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

തലശ്ശേരിയിൽ എംഎസ്എഫ് നേതാവ് മരത്തിൽ നിന്ന് വീണു മരിച്ചു

തലശ്ശേരി: മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണത്തിനായി ടൗണിൽ അലങ്കാരം നടത്തുന്നതിനിടയിൽ എംഎസ്എഫ് നേതാവ് മരത്തിൽ നിന്ന് വീണു മരിച്ചു. എംഎസ്എഫ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാമ്പ്രം (22) ആണ് മരിച്ചത്. ജില്ലാ കോടതി സീ വ്യു പാർക്കിന് സമീപത്തെ മരത്തിൽ കൊടികെട്ടാൻ കയറിയതായിരുന്നു.

from Latest News https://ift.tt/2Bvby8t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages