ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു

കൊൽക്കത്ത: നൂറോളം യാത്രക്കാരുമായി പറന്നിറങ്ങിയ ഖത്തർ എയർവെയ്സ് വിമാനം വിമാനത്താവളത്തിലെ വാട്ടർ ടാങ്കറിലിടിച്ചു. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ദോഹ-കൊൽക്കത്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2SAYgxS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages