ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാരലംഘനമില്ലെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാരലംഘനമില്ലെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ്

തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാരലംഘനമില്ലെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ്. ആചാരവും ചടങ്ങും വ്യത്യസ്തമാണ്, ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ല. പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയ ചെയ്യാന്‍ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് വിഡിയോ സഹിതം പുറത്തായത്. പിന്നാലെ തന്ത്രിയും ഇത് ആചാരലംഘനമാണെന്ന വാദമുയര്‍ത്തി രംഗത്തെത്തി.

ഇന്നലെ വൈകിട്ട് ശബരിമല നട തുറന്നതിനു തൊട്ടുപിന്നാലെയാണു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. തന്ത്രിക്കും മേല്‍ശാന്തിക്കുമൊപ്പമാണ് ശങ്കരദാസ് പടിചവിട്ടിയത്.



from mangalam.com https://ift.tt/2yVj234
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages