മോദിയുടെ വിശ്വാസ്യതയില്‍ വലിയ ഇടിവ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

മോദിയുടെ വിശ്വാസ്യതയില്‍ വലിയ ഇടിവ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കും

ഭോപ്പല്‍: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ എത്തില്ലെന്നുറപ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയു എന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങ്. ഒരു മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോദിയുടെ വിശ്വാസ്യതയില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാണ്. എംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ നിയമിക്കുമെന്നും സിങ് പറഞ്ഞു.

താന്‍ പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് 15 വര്‍ഷം മധ്യമപ്രദേശ് രാഷ്ട്ീയത്തില്‍ നിന്നും മാറിനിന്നത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റമൊന്നും വരാത്തതിനാലാണ് തിരികെ സജ്ജീവമായതെന്നും മുന്‍മുഖ്യമന്ത്രി വ്യക്തമാക്കി.



from mangalam.com https://ift.tt/2qG26J3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages