അശോക്നഗർ (മധ്യപ്രദേശ്): തിരഞ്ഞെടുപ്പ് പ്രചാരണ റാലികഴിഞ്ഞ് വാഹനത്തിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാലിടറി വീണു. അശോക്നഗറിലെ തുളസി പാർക്കിലാണ് സംഭവം. അംഗരക്ഷകർ ഉടൻതന്നെ പിടിച്ചതിനാൽ അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ശിവപുരിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ പതിവുപോലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി സംസാരിക്കാനും ഷാ മറന്നില്ല. മധ്യപ്രദേശിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നത് രാഹുൽഗാന്ധിയുടെ ദിവാസ്വപ്നം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. mit Shah falls off stage during a rally in MP.pic.twitter.com/ko3GvYtgr7 — Zoo Bear (@zoo_bear) November 24, 2018 Content Highlight:Amit Shah stumbles and falls after roadshow in Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2DJgyYI
via
IFTTT
No comments:
Post a Comment