ശബരിമല അയ്യപ്പന്റെ പൂങ്കാവനം; അങ്ങനെതന്നെ പരിപാലിക്കും: മന്ത്രി രാജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ശബരിമല അയ്യപ്പന്റെ പൂങ്കാവനം; അങ്ങനെതന്നെ പരിപാലിക്കും: മന്ത്രി രാജു

തൃശൂർ ∙ വനം വകുപ്പ് ശബരിമലയെ കാണുന്നത് അയ്യപ്പന്റെ പൂങ്കാവനമായാണെന്നും അത് അങ്ങനെതന്നെ പരിപാലിക്കാനാണ് വകുപ്പിനു താൽപര്യമെന്നും മന്ത്രി കെ.രാജു. അയ്യപ്പനും അതാണിഷ്ടം. ശബരിമല മാസ്റ്റർ പ്ലാനിൽ പരാമർശിക്കുന്ന ഭൂമിയല്ലാതെ കൂടുതൽ വിട്ടുകൊടുക്കേണ്ടെന്നാണ് കോടതിയും നിർദേശിച്ചിരിക്കുന്നത്. Sabarimala Women Entry . Pamba Protest . Sabaimala Temple

from Latest News https://ift.tt/2AJvi88
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages