പി.കെ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

പി.കെ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ആരോപണം ഉയർന്ന ശേഷം പാർട്ടി പരിപാടികളിൽ സജീവമായിരുന്നു പി.കെ ശശി. ശശിയോട് വിശദീകരണം ചോദിച്ച ശേഷമാണ് നടപടി content highlights:CPM Suspended PK Sasi MLA on Sexual abuse


from mathrubhumi.latestnews.rssfeed https://ift.tt/2ByzGHg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages