കോട്ടയം: അധ്യാപകൻ കോളേജിന്റെ മൂന്നാം നിലയിൽനിന്ന് വീണു മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ജോർജ് തോമസാ(45)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഇഗ്ളീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. മുട്ടുചിറ കുഴിവേലി കുടുംബാഗമാണ് ജോർജ് തോമസ്. content higjlights: college professor falls to death from building
from mathrubhumi.latestnews.rssfeed https://ift.tt/2BxjKF3
via
IFTTT
No comments:
Post a Comment