ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ പെൺകുട്ടി വാഹനാപകടത്തിൽ മരിച്ചു

കൊല്ലം ∙ ലിഫ്റ്റ് ചോദിച്ച് പൊലീസുകാരന്റെ ബൈക്കിൽ കയറിയ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചവറ തെക്കുംഭാഗം സ്വദേശി ബിന്ദുവാണു (21) കാവനാട് പെട്രോൾ പമ്പിനു സമീപം രാവിലെ ഒൻപതരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പമ്പിൽനിന്ന് പെട്രോൾ നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ സ്വകാര്യ ബസിടിച്ചാണ് അപകടം.

from Latest News https://ift.tt/2Fs6TIr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages