ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ദർശനത്തിനെത്തിയ സ്ത്രീകൾ അമ്പതുവയസ്സ് കഴിയാത്തവരെന്ന സംശയത്തെ തുടർന്ന് നടപ്പന്തലിൽ പ്രതിഷേധം. തൃശ്ശൂരിൽനിന്നുള്ള സ്ത്രീകളാണ് ചൊവ്വാഴ്ച പുലർച്ചെ ദർശനത്തിനെത്തിയത്. എന്നാൽ ഇവരിൽ ചിലർക്ക് അമ്പതു വയസ്സായില്ലെന്ന സംശയം ചിലർ ഉയർത്തുകയും പ്രതിഷേധം നടത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനെതിരെയും ആക്രമണമുണ്ടായി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2QmjxcO
via
IFTTT
No comments:
Post a Comment