കാലിഫോര്‍ണിയയിലെ ബാറില്‍ വെടിവയ്പ്പ്; അക്രമി നിരവധി തവണ നിറയൊഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

കാലിഫോര്‍ണിയയിലെ ബാറില്‍ വെടിവയ്പ്പ്; അക്രമി നിരവധി തവണ നിറയൊഴിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ ബാറില്‍ വെടിവയ്പ്പ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ബാറിലാണ് വെടിവയ്പ്പുണ്ടായത്. മുപ്പത് റൗണ്ടോളം വെടിവയ്പ്പുണ്ടായതായി യു.എസ് പോലീസിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്നോ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാലിഫോര്‍ണിയയിലെ ഒരു കോളജിന്റെ പരിപാടി നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമി സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബാറിന്റെ ഡാന്‍സ് ഫ്‌ളോറില്‍ പുക അടിച്ച് ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.



from mangalam.com https://ift.tt/2ARNqfY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages