ന്യൂഡൽഹി: ഡൽഹിയിലെ കരോൾബാഗിൽ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക്ഗുരുതര പരിക്കുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മധ്യ ഡൽഹിയിലെ തിരക്കേറിയ മേഖലയാണ് കരോൾബാഗ്. content highlights:4 Dead In Fire At Factory, Fire At Factory In Delhis Karol Bagh
from mathrubhumi.latestnews.rssfeed https://ift.tt/2Fuu9FR
via
IFTTT
No comments:
Post a Comment