കണ്ണൂര്‍ : ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈ എസ്.പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാണ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വാറണ്ട്.
സന്നിധാനത്തേയ്ക്ക് പോകാന്‍ നിലയ്ക്കലില്‍ എത്തിയപ്പോള്‍ അറസ്റ്റിലായ സുരേന്ദ്രന്‍ ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ്. 14 ദിവസത്തേയ്ക്കാണ് റിമാന്റ്.
from mangalam.com https://ift.tt/2TthFBh
via IFTTT
No comments:
Post a Comment