ശബരിമലയില്‍ തൃപ്തി ദേശായിയെ എത്തിക്കാന്‍ ഭക്തര്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ശബരിമലയില്‍ തൃപ്തി ദേശായിയെ എത്തിക്കാന്‍ ഭക്തര്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി

സന്നിധാനം: തൃപ്തി ദേശായിയെ ശബരിമലയിലെത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. വിശ്വാസികളെ എതിര്‍ത്ത് തൃപ്തിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കരുതെന്നാണ് ആഗ്രഹം. താന്‍ ഇപ്പോഴും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കി.

ആദ്യം മുതല്‍ക്കെ സ്ത്രീപ്രവേശനത്തില്‍ ഉറച്ച നിലപാടെടുത്തയാളാണ് മാളികപ്പുറം മേല്‍ശാന്തി. തന്ത്രി നടയടക്കുമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പിന്താങ്ങുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2Q6jx48
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages