കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാർ. അഭിഭാഷകരായ വി.ജി അരുൺ, എൻ നഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി അനിൽ കുമാർ, എൻ. അനിൽ കുമാർ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം ശുപാർശ ചെയ്തത് കേന്ദ്രം അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ, കൊളീജിയം ശുപാർശചെയ്ത പി വി കുഞ്ഞികൃഷ്ണന്റെ പേര് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടില്ല. നിലവിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് എൻ നഗരേഷ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് മഥൻ ബി ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതായിരുന്നു ശുപാർശകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2Rrx57i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages