മുന്‍ ഭര്‍ത്താവിന്റെ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

മുന്‍ ഭര്‍ത്താവിന്റെ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ പുറത്തെടുത്തു

ഉദരത്തിൽ അമ്പേറ്റ ഇന്ത്യൻ വംശജയായ ഗർഭിണി മരിച്ചു. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ദേവി ഉണ്മതല്ലെഗാഡൂ (35) ആണ് മുൻ ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് മേഖലയിൽ ആണു സംഭവം നടന്നത്. Pregnant Indian-origin woman killed in UK arrow attack.

from Latest News https://ift.tt/2PX21iB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages