കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് 30% അധികനിരക്ക്; പത്തനംതിട്ട-പമ്പ 100 രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് 30% അധികനിരക്ക്; പത്തനംതിട്ട-പമ്പ 100 രൂപ

ശബരിമല മണ്ഡല-മകരവിളക്കു തീര്‍ഥാടന കാലത്തു കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് തീര്‍ഥാടകര്‍ 30 ശതമാനം അധികം നിരക്കു നല്‍കേണ്ടി വരും. ഉത്സവസീസണുകളില്‍ നടത്തുന്ന സ്‌പെഷല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. | KSRTC Bus Fare | Manorama News

from Latest News https://ift.tt/2K2rQZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages