നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. വാർഷിക ദിനമായ നവംബർ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. Congress, demonetisation

from Latest News https://ift.tt/2AOhvwP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages