ഡല്‍ഹിയില്‍ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ഡല്‍ഹിയില്‍ ഫാക്ടറിക്കു തീപിടിച്ച് നാലു മരണം

മധ്യഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിനു തീപിടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. ഉച്ചയോടെയാണു തീ പടര്‍ന്നത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. | Fire in Delhi Factory | Manorama News

from Latest News https://ift.tt/2QU7ILr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages