ശബരിമല തന്ത്രിയ്ക്ക് കൂച്ചുവിലങ്ങിട്ട് പോലീസ്; തന്ത്രിയുടെ സന്നിധാനത്തെ മുറിയില്‍ മൊബൈല്‍ഫോണ്‍ ജാമര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശബരിമല തന്ത്രിയ്ക്ക് കൂച്ചുവിലങ്ങിട്ട് പോലീസ്; തന്ത്രിയുടെ സന്നിധാനത്തെ മുറിയില്‍ മൊബൈല്‍ഫോണ്‍ ജാമര്‍

സന്നിധാനം : ശബരിമല തന്ത്രിയ്ക്ക് കൂച്ചുവിലങ്ങിട്ട് പോലീസ്. തന്ത്രിയുടെ സന്നിധാനത്തെ മുറിയില്‍ മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ചു. ഒപ്പം മാധ്യമങ്ങളെ കാണുന്നതിനും പ്രതികരിക്കുന്നതിനും തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരം ആസൂത്രിതമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിണ്ട്. യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവന താനുമായി ആലോചിച്ചാണെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യം ഉണ്ടാവില്ലെന്ന് താന്‍ തന്ത്രിക്ക് ഉപദേശം നല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.



from mangalam.com https://ift.tt/2qr3rU4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages