ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ബ്യൂട്ടി പാര്‍ലറിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം.

മൂന്നു പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ പ്രത്യക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ യുവതിയോട് സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.



from mangalam.com https://ift.tt/2Qfhzyk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages