മലയാളിയായ തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

മലയാളിയായ തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡ് മേധാവി

ന്യൂഡൽഹി ∙ രാജ്യാന്തര ടെക് വമ്പൻ ഗൂഗിളിന്റെ നേതൃനിരയിലേക്ക് ഒരു മലയാളി. ഓറക്കിളിന്റെ പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗം മേധാവിയായിരുന്ന കോട്ടയം കോത്തല സ്വദേശി തോമസ് കുര്യനെ (51) ഗൂഗിൾ ക്ലൗഡ് മേധാവിയായി നിയമിച്ചു. നിലവിലെ ഗൂഗിൾ ക്ലൗഡ് മേധാവി ഡയാൻ ഗ്രീനാണ് തന്റെ ബ്ലോഗിൽ തോമസ് കുര്യന്റെ നിയമനം അറിയിച്ചത്.

from Latest News https://ift.tt/2DtuoOv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages