ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ മോഷണം: മൂന്ന് കൃഷ്ണവിഗ്രഹങ്ങൾ കളവുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ മോഷണം: മൂന്ന് കൃഷ്ണവിഗ്രഹങ്ങൾ കളവുപോയി

ലണ്ടൻ: വടക്കൻ ലണ്ടനിലെ സ്വാമിനാരായണ ക്ഷേത്രത്തിൽനിന്ന് മൂന്നു കൃഷ്ണവിഗ്രഹങ്ങൾ മോഷണം പോയി. 1970-കളിൽ നിർമിച്ചതാണ് ഈ വിഗ്രഹങ്ങൾ. വെള്ളിയാഴ്ച ക്ഷേത്രത്തിൽ ദീപാവലി ആഘോഷങ്ങൾ നടന്നിരുന്നു. ഇതിനുശേഷമാണ് വിഗ്രഹങ്ങൾ കളവ് പോയത്. വിഗ്രഹങ്ങൾ മോഷണം പോയെന്ന് അറിഞ്ഞയുടനെ പോലീസിനെ വിവരം അറിയിച്ചതായും അവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചതായും ക്ഷേത്രം അധികൃതർ അറിയിച്ചു. വെങ്കലത്തിൽ നിർമിച്ചതാണ് വിഗ്രഹങ്ങളെന്നും മോഷ്ടാക്കൾ അവ സ്വർണമാണെന്ന് തെറ്റിദ്ധരിച്ച് കൊണ്ടുപോയതാകാമെന്ന് കരുതുന്നതായും അവർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PpEN50
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages