കോൺഗ്രസ് വിട്ട ജി.രാമൻ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

കോൺഗ്രസ് വിട്ട ജി.രാമൻ നായര്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട ജി. രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ചില കെപിസിസി ഭാരവാഹികളും ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു | G Raman Nair As BJP State Vice President

from Latest News https://ift.tt/2Ohrrm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages