ശബരിമല: കനത്ത സുരക്ഷ; ചിത്തിര ആട്ടത്തിരുനാളിന് 2300 പൊലീസ് ഉദ്യോഗസ്ഥർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമല: കനത്ത സുരക്ഷ; ചിത്തിര ആട്ടത്തിരുനാളിന് 2300 പൊലീസ് ഉദ്യോഗസ്ഥർ

പത്തനംതിട്ട∙ ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറക്കുന്നതിനു മുന്നോടിയായി ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ വർ‌ധിപ്പിച്ചു. 2300 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളിൽ വിന്യസിക്കുക. എഡിജിപി അനിൽകാന്തിനാണു സുരക്ഷാ മേൽനോട്ടച്ചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐജി എം.ആർ. അജിത് കുമാറിനാണു ചുമതല. | 2300 Police Officers At Sabarimala

from Latest News https://ift.tt/2yRAFR5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages