മദ്യലഹരിയില്‍ ഡ്രൈവിംഗ്; ഇടയ്ക്ക് ഭാര്യാ പിതാവ് നല്‍കിയ പണത്തെ കുറിച്ച് തര്‍ക്കം; യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിഞ്ഞ് ഉരുണ്ടു(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 28, 2018

മദ്യലഹരിയില്‍ ഡ്രൈവിംഗ്; ഇടയ്ക്ക് ഭാര്യാ പിതാവ് നല്‍കിയ പണത്തെ കുറിച്ച് തര്‍ക്കം; യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിഞ്ഞ് ഉരുണ്ടു(വീഡിയോ)

മദ്യലഹരിയില്‍ അമിത വേഗത്തില്‍ എത്തിയകാര്‍ അപകടത്തില്‍ പെടുന്നതിന്റെയും യുവതി പൊങ്ങി തെറിച്ച് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വാഹനത്തിലുണ്ടായിരുന്നത് ദമ്പതികളായിരുന്നു. മിത വേഗതയില്‍ വന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വീണ യുവതി അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ ശേഷം തെറിച്ചു വീഴുകയായിരുന്നു. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ചൈനയിലാണ് സംഭവം

വാഹനം ഓടിക്കുന്നതിനിടെ ഭാര്യപിതാവ് നല്‍കിയ പണത്തെ ചൊല്ലി യുവാവ് ഭാര്യയോട് വഴക്കിട്ടു. ഇതിനിടെയായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ട് വട്ടം മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് അപകടത്തിന്റെ ആഘാതം മൂലം യുവതി പറന്നു പോയി.

അപകടം നടക്കുമ്പോള്‍ സ്ത്രീ മുന്‍സീറ്റിയിലായിരുന്നുവെന്നും സുരക്ഷാബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് സംശയിക്കുന്നു.യുവതിക്ക് കാര്യമായ പരിക്കുകള്‍ ഇല്ല. യുവാവിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.



from mangalam.com https://ift.tt/2BAJAYP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages