കൊച്ചിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

കൊച്ചിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കൊച്ചി∙ ∙ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോട്ടുവള്ളി വില്ലേജ് കൂനമ്മാവ് തേങ്ങാപ്പുരക്കൽ വീട്ടിൽ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (61) ആണ് മരിച്ചത്. വൈകിട്ടു മൂന്നോടെ ഇടപ്പള്ളിയിലായിരുന്നു സംഭവം. ലോറിയിടിച്ചു വീണ ഇവർ ലോറിക്കടിയിൽ പെടുകയായിരുന്നു. Accident

from Latest News https://ift.tt/2P21maT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages