ബാഴ്‌സിലോണ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ബാഴ്‌സിലോണ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണി

മാഡ്രിഡ്: ബാഴ്‌സിലോണയിലെ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന് സൂചന. സാന്റ്‌സ് ഡെ ബാഴ്‌സലോണയിലെ റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് ലൈനുകള്‍ അടച്ചതായി കാറ്റലോണിയ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാസംഘം സ്‌റ്റേഷനില്‍ പരിശോധന നടത്തുകയാണ്.

സാന്റ് ഡെ ബാഴ്‌സലോണ സ്‌റ്റേഷനിലെ അതിവേഗ ലൈനുകളില്‍ പരിശോധന നടത്തുകയാണെന്നും സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാക്ക് മൂന്നിലും നാലിലുമുണ്ടായിരുന്ന രണ്ട് ട്രെയിനുകള്‍ മാറ്റയതായും കാറ്റലോണിയ പോലീസ് അറിയിച്ചു.

ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള സ്പാനീഷ് സംഘമായ ടെഡക്‌സ് ആണ് പരിശോധന നടത്തുന്നത്.



from mangalam.com https://ift.tt/2OrF9Ty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages