ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് കനത്ത പ്രതിഷേധത്തിനു നടുവില്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. ദര്‍ശനം നടത്താതെ തിരികെ മടങ്ങില്ലെന്ന് ഉറച്ച നിലപാടില്‍ തൃപ്തി ദേശായി നിലയുറപ്പിക്കുമ്പോള്‍ പ്രതിഷേധക്കാരും പിന്മാറാന്‍ തയാറാകുന്നില്ല. ഇതിനിടെ കലിയിളകിയ ട്രോളര്‍മാരും പണി തുടങ്ങിയിരിക്കുകയാണ്. തൃപ്തി ദേശായിയെ അനുകൂലിച്ചും എതിര്‍ത്തും ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
[IMG]
[IMG]
[IMG]
from mangalam.com https://ift.tt/2zVdQfd
via IFTTT
No comments:
Post a Comment